സിമിയുടെ മുദ്രാവാക്യം
അള്ളാഹു ആണ് നമ്മുടെ ദൈവം
ഖുറാന് ആണ് നമ്മുടെ ഭരണഘടന
മുഹമ്മദ് ആണ് നമ്മുടെ നേതാവ്
ജിഹാദ് ആണ് നമ്മുടെ വഴി
ഷഹാദാ ആണ് നമ്മുടെ അഭിലാഷം
ജിഹാദ് - മുസ്ലിങ്ങളുടെ വിശുദ്ധ യുദ്ധം
ഷഹാദാ - അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല, മുഹമ്മദ് അല്ലാതെ മറ്റൊരു പ്രവാചകന് ഇല്ല എന്നുള്ള വിശ്വാസം - ലാ ഇലാഹ ഇല്ല അല്ലാഹ്, മുഹമ്മദുര്‍ രസുല്‍ അല്ലാഹ്
ഓരോ സിമി പ്രവര്‍ത്തകന്റെയും റോള്‍ മോഡല്‍

ഒസാമ ബിന്‍ ലാദന്
അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍
2003 November 11
സിമി പ്രസിഡന്റ് ഷാഹിദ് ബാദര്‍ ഫലാ എന്ന ആളെ രാജ്യ ദ്രോഹ കുറ്റത്തിന് ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നു
2003 September 12
രണ്ടു സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചു നല്ല മനുഷ്യരെ ട്രെയിന്‍ പാളത്തിന്റെ ക്ലിപ്പ് ഊരി മാറ്റിയതിനു വെസ്റ്റ് ബംഗാളില്‍ അറസ്റ്റ് ചെയ്യുന്നു

2003 July 21
രണ്ടു നല്ല സിമി പ്രവര്‍ത്തകരെ ന്യൂ ദില്ലി കോടതി രാജ്യ ദ്രോഹ കുറ്റത്തിന് ശിക്ഷിക്കുന്നു
2003 May 26
ഘട്കൊപര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു സിമി പ്രവര്‍ത്തകരെ പോലീസ് മുംബൈയില്‍ അറസ്റ്റ് ചെയുന്നു
2003 May 14
മുംബൈയിലും കേരളത്തിലുമായ് ബോംബ് സ്ഫോടന പരമ്പര പ്ലാന്‍ ചെയ്തുകൊണ്ടിരുന്ന (ലഷ്ക്കര്‍ ഇ തോഇബാ ക്കാരുടെ കൂടെ ) മൂന്നു സിമിക്കാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നു
2004 November 1
ഗുജറാത്ത് മുന്‍ അഭ്യന്ദര മന്ത്രി ഹരീന് പാണ്ട്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുലാനാ നസ്രുദ്ദിന് എന്ന സിമി പ്രവര്‍ത്തകനെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്യുന്നു
2005 July 11
അയോധ്യയില്‍ നടന്ന ജിഹാദുമായി ബന്ധപ്പെട്ട് 6 സിമിക്കാരെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റ് ചെയ്യുന്നു
2006 October 30
മഹാരാഷ്ട്രയില്‍ ബോംബ് പൊട്ടിച്ചതിനു നൂര്‍ ഉല് ഹൂധാ എന്ന സിമിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നു (മരിച്ചവര്‍ 37 പരുക്കേറ്റവര്‍ 125 )
2006 July 11
മുംബൈയില്‍ വെറും പതിനൊന്നു മിനിട്ട് ഗ്യാപ്പിനിടയില്‍ ഏഴ് വ്യത്യസ്ത സ്ഥലങ്ങളില്‍
ബോംബുപൊട്ടിച്ചു ഇരുനൂറു ആളുകളെ കൊന്നും ആയിരത്തോളം ആളുകളെ പരുക്കേല്‍പ്പിച്ചും സിമിക്കാര്‍ അവരുടെ രാജ്യ സ്നേഹം പ്രകടമാക്കുന്നു
2006 July 21
മുംബൈയില്‍ ബോംബ് പൊട്ടിച്ചതിനു മൂന്നു സിമിക്കാരെ അറസ്റ്റ് ചെയ്യുന്നു
2008 July 25
ബാഗ്ലൂരില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദിന് (സിമിയുടെ പുതിയ പേര്) എന്ന സന്ഖടന ഏറ്റെടുക്കുന്നു
(മരിച്ചവര്‍ 2 പരുക്കേറ്റവര്‍ 200)




2008 July 26
J A I H I N D