Monday, April 28, 2008

Hello, is it me you're looking for (1984)




I've been alone with you inside my mind
And in my dreams I've kissed your lips a thousand times
I sometimes see you pass outside my door
Hello, is it me you're looking for

I can see it in your eyes
I can see it in your smile
You're all I've ever wanted, (and) my arms are open wide
'Cause you know just what to say
And you know just what to do
And I want to tell you so much, I love you ...

I long to see the sunlight in your hair
And tell you time and time again how much I care
Sometimes I feel my heart will overflow
Hello, I've just got to let you know

'Cause I wonder where you are
And I wonder what you do
Are you somewhere feeling lonely, or is someone loving you
Tell me how to win your heart
For I haven't got a clue
But let me start by saying, I love you ...

Hello, is it me you're looking for
'Cause I wonder where you are
And I wonder what you do
Are you somewhere feeling lonely or is someone loving you
Tell me how to win your heart
For I haven't got a clue But let me start by saying ... I love you

DOWNLOAD MP3

Lionel RICHIE

Friday, April 25, 2008

മണിമുഴക്കം!


മണിമുഴക്കം! മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം! - വരുന്നു ഞാന്‍!
അനുനയിക്കുവാനെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടൈയെന്നന്ത്യയാത്രാമൊഴി:

ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടെ ഞാനുമെന്‍
‍നടനവിദ്യയും മൂക സംഗീതവും.

വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
‍വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
‍കളരി മാറി ഞാന്‍ കച്ച കെട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി.

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം ! - വരുന്നു ഞാന്‍

ഇരുളിലാരുമറിയാതെത്ര നാള്‍
‍കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗളം?
ഹൃദയമില്ലാത്ത ലോകമേ, എന്തിനാ
യതിനു കാരണം ചോദിപ്പു നീ സദാ? ................
--------------------------------------------------------------
ഇടപ്പള്ളി രാഘവന്‍ പിള്ള
(പ്രണയം കൊണ്ട് കവിത സൃഷ്ടിച്ചു, പ്രണയത്തില്‍ ജീവിച്ചു, പ്രണയത്തിന് വേണ്ടി മരിച്ചു.)

Friday, April 11, 2008

ദൈവം

God is nothing but the fulfilled wishes of men




മനുഷ്യന് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും,

ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും,

അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായ കാര്യങ്ങളുടെ പ്രത്യക്ഷീകരണം


-Ludwig Feuerbach

Thursday, April 10, 2008

മന്ത്രവാദം

ലോക പ്രശസ്ത മന്ത്രവാദി പണ്ഡിറ്റ് സുരേന്ദ്രശര്‍മ്മയെ, സനല്‍ ഇടമറുക് പൊളിച്ചടുക്കി കയ്യില്‍കൊടുക്കുന്നത് കാണണോ ???

കൂടുതല്‍ വിവരങ്ങള്‍ 1 (മലയാളം)
കൂടുതല്‍ വിവരങ്ങള്‍ 2 (English)

ഭാഗം ഒന്ന്



ഭാഗം രണ്ട്



ഭാഗം മൂന്ന്



കൂടുതല്‍ വിവരങ്ങള്‍ 1 (മലയാളം)
കൂടുതല്‍ വിവരങ്ങള്‍ 2 (English)

Tuesday, April 8, 2008

പെണ്‍സുന്നത്ത്

(ഫോട്ടോ കടപ്പാട് : ശിഥില ചിന്തകള്‍)
കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ പെണ്‍സുന്നത്ത് നിലവിലില്ലെങ്കിലും മുസ്ലിം ലോകത്ത് വ്യാപകമായിത്തന്നെ ഇതും ആചരിക്കപ്പെടുന്നുണ്ട്. നിഗൂഢമായും രഹസ്യമായും ആചരിക്കപ്പെടുന്നതുകൊണ്ടാവാം ഈ അത്യാചാരത്തെക്കുറിച്ച് അടുത്ത കാലം വരെ പുറം ലോകത്തിനു‍ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. തുടര്‍ന്നു വായിക്കുക
മതങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ എന്തെല്ലാം ക്രൂരതകളാണ് ലോകത്ത് നടക്കുന്നത് ? തുടര്‍ന്നു വായിക്കുക
കടപ്പാട്

Mile Sur Mera Tumhara



"If you and I sing the same tune, then the tune becomes ours, making it indistinguishable"

Mile Sur was telecast for the first time during the Independence Day Prime Minister’s speech telecast from the ramparts of the Red Fort.

Even today, this video brings nostalgia to the young and middle aged Indian public, who have grown up listening to it. With the advent of cable TV, and numerous channels, Doordarshan channel gradually lost large part of its viewership, and the video gradually faded into oblivion, no longer to be broadcast. But on occasions like the 26th of January i.e India's Republic Day, the song is played many times. It is even played on the 15th of August
courtesy
wikipedia


Most child domestic workers are young girls who come from poor families and are forced to work for up to 15 hours a day with no breaks and little or no pay.

68% of the children surveyed had faced physical abuse and 46.6% of the children had faced severe abuse that had led to injuries

32.2% had their private parts touched by the abuser, 20% had been forced to have sexual intercourse

50% of children do not get any leave in a year, 37% never see their families

32% of families had no idea where their daughters were working, 27% admitted they knew they were getting beaten and harassed.

78% of workers receive less than Rs 500 per month.


"In all the democratic countries of the world, economic power is concentrated in the hands of a few individuals and groups. In liberal democracies economic power is controlled by a handful of capitalists, while in socialist countries economic power is concentrated in a small group of party leaders. In each case a handful of people ... manipulates the economic welfare of the entire society."



Incredible




Friday, April 4, 2008

Extremely Cruel

ഞാന്‍ സസ്യഭുക്കായതിന്‍റെ ഒരു കാരണം ഇതുപോലൊരു കാഴ്ച ആയിരുന്നു


Tuesday, April 1, 2008

എന്‍റെ സ്വപ്ന സുന്ദരിക്ക്

അസ്തമയ സൂര്യന്‍റെ രശ്മിതന്‍ പൂങ്കയ്യില്‍

‍വിസ്മയ പ്രഭ വിതറും മോഹിനീനിന്‍

വദനമാം മധു കിനിയും പുഷ്പത്തില്‍ നിറയുന്ന

മൃദു ഹസിത ഭാവത്തിനര്‍ത്ഥമെന്ത്


ഹൃദയ മൃദു തന്ത്രികളില്‍ രോമാഞ്ചമായ നിന്‍

ശ്രുതി മധുര മൊഴികള്‍ തന്‍ രൂപം പോലെ

കരചലനമന്നനടയെല്ലാം നിനക്കാരോ

മനസറിഞ്ഞധികമായ് തന്നതാണോ


പ്രത്യക്ഷമല്ലെന്‍റെ പ്രേമര്‍ദ്ര മാനസം

നിഴല്‍ വീണു നിറം പോയ നിലാവ് പോലെ

വെമ്പുകയാണതു പൊട്ടിചിരിക്കുവാന്‍

മൊട്ടിട്ടു നില്‍ക്കുന്ന മുല്ല പോലെ

GOD

Is God willing to prevent evil, but not able?

Then he is not omnipotent.

Is he able, but not willing?

Then he is malevolent.

Is he both able and willing?

Then whence cometh evil?

Is he neither able nor willing?

Then why call him God?


Epicurus, 341 BC, Samos – 270 BC, Athens