Friday, April 11, 2008

ദൈവം

God is nothing but the fulfilled wishes of men




മനുഷ്യന് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും,

ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും,

അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായ കാര്യങ്ങളുടെ പ്രത്യക്ഷീകരണം


-Ludwig Feuerbach

1 comment:

സജീവ് കടവനാട് said...

അല്ല ഈ പരിപാടി എന്നാ തുടങ്ങ്യേത്.

പോസ്റ്റിങ്ങേയ്...