Tuesday, February 10, 2009

ചിത്ര, ശില്പ പ്രദര്‍ശനം

പ്രിയ സുഹൃത്തുക്കളേ,

എന്‍റെ പ്രിയ സുഹൃത്തും യുവ ശില്പ്പിയുമായ അനൂപ് ന്‍റെ ശില്പ്പങ്ങളുടെ യും, അനൂപിന്‍റെ സുഹൃത്തുക്കളായ ബിവീഷ് (ചിത്രകാരന്‍), ഗ്രീഷ്മ ഗോപാലന്‍ (ചിത്രകാരി) എന്നിവരുടെ ചിത്രങ്ങളുടെയും പ്രദര്‍ശനം 15 Feb 2009 വൈകിട്ട് 5 മണി മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. ഈ പ്രദര്‍ശനം കാണുവാന്‍ എല്ലാ കലാ സ്നേഹികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു അനൂപിന്‍റെ ചില വര്‍ക്കുകള്‍ താഴെ

 














അനു‌ (അനൂപ് ആന്‍റണി)
Mob +91 9446 131 842



2 comments:

chithrakaran ചിത്രകാരന്‍ said...

നല്ല വര്‍ക്കുകള്‍.
സാവകാശം ലഭിച്ചാല്‍ തീര്‍ച്ചയായും വരും.

Anil said...

നന്ദി ചിത്രകാരന്‍ ചേട്ടാ