Thursday, February 19, 2009

ശബരിമല ബസ്സ് അപകടം, 12 പേര്‍ മരിച്ചു.



ശബരിമലയില്‍ ഒരു വര്‍ഷം 5,00,00,000 ക്കു മുകളില്‍ തീര്‍ഥാടകര്‍ എത്തുന്നുവെന്ന് പറയുന്നു. 

കേവലം 12 ഭക്തരെ സംരക്ഷിക്കാന്‍ കഴിയാത്ത അയ്യപ്പന്‍ ഈ അഞ്ചു കോടി ഭക്തരെ എങ്ങിനെ സംരക്ഷിക്കുമെന്നാണ് എനിക്ക് മനസിലാവാത്തത്.

1 comment:

പ്രിയ said...

"മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു " പാട്ടും വച്ചു ഉറക്കം തൂങ്ങി വണ്ടി ഓടിച്ചു അങ്ങോട്ട് ചെല്ലാന്‍ അയ്യപ്പന്‍ എപ്പഴാ പറഞ്ഞേ?