Monday, December 8, 2008

ഇങ്ങനെ വരയ്ക്കാന്‍ എത്ര പേര്‍ക്ക് കഴിയും




ഇങ്ങനെ വരയ്ക്കാന്‍ എത്ര പേര്‍ക്ക് കഴിയും

ലോകത്തിലെ എല്ലാ മൃഗ സ്നേഹികള്‍ക്കും, മനുഷ്യന്‍റെ ഒരിക്കലും തീരാത്ത സ്വാര്‍ത്ഥതക്കും, ക്രൂരതകള്‍ക്കും ഇരയായി ജീവന്‍വെടിഞ്ഞ, ഇപ്പോഴും ഇഞ്ച് ഇഞ്ചായി മരണത്തിനു കീഴടങ്ങുന്ന എല്ലാ മൃഗങ്ങള്‍ക്കും, പ്രത്യേകിച്ച് ആനകള്‍ക്കും

വളരെയധികം ഹൃദയ വേദനയോടെ .......

5 comments:

ശ്രീ said...

:)

വേണു venu said...

പങ്കുവച്ചതിനു് നന്ദി.:)

krish | കൃഷ് said...

മനോഹരം.

smitha adharsh said...

പത്രത്തില്‍ ഒരിക്കല്‍ വായിച്ചിരുന്നു..

പ്രിയ said...

സൂപ്പര്‍. ആനകളുടെ കലിയുടെ വീഡിയോ കണ്ടു ഭയന്ന ആള്‍ക്കാര്‍ക്ക് ഈ ക്യു‌ട്ട് വീഡിയോ ഒത്തിരി സന്തോഷം നല്കുന്നു.

നന്ദി.