(അന്നു പരിചയപ്പെട്ട പുതിയ കൂട്ടുകാരന്‍)
അനു ജോര്‍ജ് ചേട്ടന്‍റെ വള്ളത്തില്‍
ഞാന്‍ ജോര്‍ജ് ചേട്ടന്‍റെ വള്ളത്തില്‍
ഞങ്ങളെ കരയില്‍ ഇറക്കിയതിനു ശേഷം ജോര്‍ജ് ചേട്ടന്‍ വള്ളം കെട്ടാന്‍ പോകുന്നു
ഞങ്ങളുടെ ഭക്ഷണം മോഷ്ട്ടിക്കാന്‍ വന്ന കൂട്ടുകാര്‍ (അവന്മാരുടെ വയര്‍ നിറയുന്നതു വരെ ഞങ്ങള്‍ വെയിറ്റ് ചെയ്തു )
സജിയും ടോണിയും എത്തി
അനു പാടിയ പാട്ട്
(ഇതെഴുതിയതും സംഗീതം നല്‍കിയതും ആരാണെന്ന് എനിക്കറിഞ്ഞുകൂടാ)
2 comments:
good photos..
ഞാന്‍ വീട്ടിലുണ്ടായിരുന്നിട്ടും എന്നെ വിളിച്ചില്ലല്ലോ..
മറക്കില്ലീ ക്രൂരത! ഓര്‍മ്മകളുള്ളിടത്തോളം കാലം!!
എനിവേ....ഫോട്ടോസ് ആര്‍ റിയലി സൂപ്പര്‍ബ്.
മിസ്സിംഗ് ദാറ്റ് നൊസ്റ്റാള്‍ജി ഓഫ് ഔര്‍ ഡാം വാട്ടര്‍
-with regards
sekhar.vanasthali@gmail.com
Post a Comment