Since time immemorial, people from all walks of life have been visiting this temple for a darshan of Maa Naina Devi (Mother Goddess).They come with hope -chanting Jai Mata Di, and pray to get their wishes fulfilled
....and Mata Naina Devi blesses everyonewho comes to this temple.
പാര്‍വതി
12 years ago
7 comments:
ജീവനില്ലാത്ത ദൈവവും, മനുഷ്യരും !!!
ആരുപറഞ്ഞു സംരക്ഷില്ലെന്ന്. 145 പേരേ നേരിട്ട് ദൈവം സ്വര്‍ഗ്ഗത്തിലേക്ക് വിളിച്ചതല്ലേ. അതേപൊലെ വേളാങ്കണ്ണിയില്‍ സുനാമിയും, കേരളത്തില്‍ നാഷണല്‍ ഹൈവേയില്‍ നിന്നും ദൈവം നേരിട്ടു വിളിക്കുന്ന സാധാരണക്കാരുടേയും പുത്തന്‍ പണാരുടേയും എണ്ണം ചെറുതല്ല. നാഷണല്‍ ഹൈവേയുടെ കാര്യമാണെങ്കില്‍ ഈ കാര്‍ കണ്ടുപിടിച്ചടു തന്നെ പുത്തന്‍ പണാക്കാരേ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍ വേണ്ടിയാണ്.
ദൈവവും മതവും പണവും അധികാരവും ജയിക്കട്ടേ.
താഴത്തെ ചിത്രത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട ആ സ്ത്രീകള്‍ കരഞ്ഞു് വിളിക്കുന്നതും ആ ദുരന്തം ഒഴിവാക്കി ഭക്തരെ രക്ഷപെടുത്താന്‍ കഴിയേണ്ടിയിരുന്നതായ അതേ ദേവിയെത്തന്നെയാവും. ആശ്രിതരെ രക്ഷപെടുത്താന്‍ കഴിയുന്നതല്ലേ ദൈവശക്തി? അതോ എനിക്കു് തെറ്റിയതാവുമോ? ഏതോ മനുഷ്യാധമന്മാര്‍ പറഞ്ഞ നുണയില്‍ പരിഭ്രാന്തരായി സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവരാണു് അവിടെ മരിച്ച എല്ലാ മനുഷ്യരും. ഏതോ മനുഷ്യാധമന്മാര്‍ വിരിച്ച വലയില്‍ വിശ്വസിച്ചു് ഭാഗ്യം തേടി ചെന്നവരാണു് അവിടെയെത്തിയ എല്ലാ ഭക്തരും. എങ്ങനെയെങ്കിലും രക്ഷപെടാനും തുടര്‍ന്നു് ജീവിക്കാനുമാണു് അവരെല്ലാവരും ശ്രമിച്ചതു്, അല്ലാതെ മരിക്കാനല്ല.
ജീവിതത്തിലെ അനിശ്ചിതത്വങ്ങളും ദുരിതങ്ങളുമാണു് മനുഷ്യനെ പ്രധാനമായും ദൈവത്തില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതു്. ഭാഗ്യക്കുറിയിലെ വിശ്വാസം നറുക്കെടുപ്പുവരെ മാത്രം. പക്ഷേ ദൈവത്തിലെ വിശ്വാസം മരണശേഷവും എന്തൊക്കെയോ ഉണ്ടെന്നു് വിശ്വസിക്കാന്‍ വരെ മനുഷ്യനെ പ്രാപ്തനാക്കുന്നു!
ഈ ഭ്രാന്തില്‍ നിന്നും സ്വയം മോചിപ്പിക്കാന്‍ ഗണനീയമായ ഒരു വിഭാഗം ഭാരതീയര്‍ക്കെങ്കിലും കഴിയാത്തിടത്തോളം ഭാരതം ഗുണം പിടിക്കില്ല.
ഗുണം പിടിക്കരുതല്ലോ! അതിനല്ലേ കോമാളിവേഷം ധരിച്ച സദാചാരപ്രഭുക്കള്‍ മതമില്ലാതാവുന്നതിനെതിരേ ഏഴാം പാഠപുസ്തകത്തിന്റെ പേരും പറഞ്ഞു്‍ വിമോചനസമരത്തിനു് ആഹ്വാനം ചെയ്യുന്നതു്!
ഈ അത്യാഹിതത്തിനു് കാരണം ദേവീകോപമാണെന്നു് പറഞ്ഞുപരത്തി ഒരു ഹോമമോ യാഗമോ തുള്ളലോ നടത്തിയാല്‍ വീണ്ടും പണം കൊയ്യാം. അതാണു് മതങ്ങളുടെ ഗുണം. മനുഷ്യന്‍ ജീവിച്ചാലും മരിച്ചാലും മതത്തിലെ അധികാരികള്‍ക്കു് നേട്ടമേ ഉള്ളു. ഒരു നീളന്‍ കുപ്പായം വാരിച്ചുറ്റിയാല്‍ ഏതു് അണ്ടനും അടകോടനും ദൈവത്തിന്റെ പ്രതിനിധി ആവുകയും ചെയ്യാം. “മാതാപിതാഗുരുദൈവം” മുതലായ ചില അത്യന്താധുനിക ഒറ്റമൂലികള്‍ മറക്കാതിരുന്നാല്‍ മതി.
ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും... അസ്യ്യുയ്യപ്പെട്ടിട്ടു കാര്യമില്ല!!!
നിനക്കൊക്കെ ദോഷം കിട്ടും...
എങ്ങിനെ ഗുണം പിടിക്കാനാണ് സുഹൃത്തെ? മന്ത്രിമാരിലും, ന്യായാധിപന്മാരിലും,വക്കീല്‍മാരിലും, ഡോക്ടര്‍മാരിലും,ശാസ്ത്രജ്ഞന്മാരിലും, മാധ്യമ ജോലിക്കാരിലും, അദ്ധ്യാപകരിലും ദൈവവിശ്വാസികളല്ലേ കൂടുതല്‍. അച്ചന്മാരും, പൂജാരിമാരും, കപടഗുരുക്കന്മാരും പറയുന്നതിനപ്പുറം പോകാന്‍ അവര്‍ക്കൊക്കെ കഴിയുമൊ? ഇതൊക്കെ പറഞ്ഞാല്‍ സത്യമായും ‘ദോഷം’ കിട്ടും എന്ന് ‘ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണല്ലോ ‘ബഹുഭൂരിപക്ഷം’.
ദൈവസന്നിധിയില്‍ മരിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായിക്കരുതുന്നവരായിരിക്കും മരിച്ചവരുടെ ബന്ധുക്കളില്‍ മിക്കവരും.
നൈനാദേവി പോലുള്ള ദുരന്തങ്ങള്‍ ഒരാളുടെ പോലും കണ്ണു തുറപ്പിക്കില്ല. ഇതും, ഇതില്‍ കൂടുതലും തുടര്‍ന്നുകൊണ്ടേയിരിക്കും.
Sorry I find it difficult to write Malayalam in google way.
An unfortunate tragedy should not be made an issue for the feeble minded to discuss. These kind of of tragedies occur anytime anywhere in India because we are a chaotic society. It would take a hundred more years to change our behavioural patterns. The God and belief does n't play any role here. Suppose the accident took place in a Political party's morcha whom will you all blame?.
What happens in a micro level sometimes happens in Macro level. So many people are so ignorant that they tend to believe God and belief are responsible for this.
We can not achieve anything by playing with other's sorrows. Try to abstain from it.
Regds,
Sree
If somebody depends on GOD they want to get something from there, and they want to get it instantly.
Everyone consider God is a path to accomplish his requirements.
Have God ever appeared to any one so that they can portrait as pictures and sculptural. And when there is authority there would be people to capture it,and in the name of GOD it will carry on till end of the human race
Post a Comment