പ്രായപൂര്‍ത്തി ആയവര്‍ക്കുമാത്രം
പ്രിയപ്പെട്ടവരേ .....
സംഭവത്തെക്കുറിച്ച് ഞാന്‍ വിശദീകരിക്കണ്ട കാര്യം ഇല്ലല്ലോ. ഇനിയും അറിയാത്തവര്‍ ഉണ്ടെങ്കില്‍ ഇതാ ഇവിടെ പോയി വായിക്കൂ.
എന്നാല്‍ പലരും ഇതിനെക്കുറിച്ച് കേട്ടതല്ലാതെ സംഭവം കണ്ടിട്ടില്ല എന്നെനിക്കറിയാം. പിന്നെ കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും പരസ്യമായി ചോദിയ്ക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ട്. അങ്ങിനെ ഉള്ളവര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം. ("ബ്ലോഗിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടെണ്ടത് ").
കാണുന്നെങ്കില്‍ ഇപ്പം കണ്ടോണം , നിങ്ങള്‍ ഇപ്പോള്‍ ഒറ്റക്കാണെങ്കില്‍ ഇതാ ഇവിടെ("ബ്ലൂ" ടൂത്തും കന്യാസ്ത്രീയും) ക്ലിക്ക് ചെയ്യൂ
ആസ്വദിക്കൂ, ഇതുവരെ കാണാത്തവര്‍ക്കും പറഞ്ഞുകൊടുക്കൂ.
പാര്‍വതി
12 years ago
11 comments:
"ബ്ലൂ" ടൂത്തും കന്യാസ്ത്രീയും (18+)
ഇത്രക്ക് ധൈര്യമോ എന്ന് വിചാരിച്ചു പോയി... ഫോട്ടോ കാണിക്കാന്‍ ആയിരുന്നല്ലേ?
ഹ ഹാ,
വെറുതെ ബ്ലഡ് പ്രഷര്‍ കൂട്ടി.
ഓഫീസില്‍നിന്ന് വളരെ വിഷമിച്ച് മറ്റാരും കാണാതെയാണ് ഞാന്‍ ഈ പേജ് നോക്കിയത്.എന്റമ്മേ...
:)
ഡൌട്ടും കമന്‍റുകളും എന്നെ രക്ഷിച്ചു :)
ഇനി മേലാല്‍ ഇങ്ങനത്തെ വല്ലതും കൊണ്ടിറങ്ങിയാല്‍...............................പിന്നെയും ചമ്മേണ്ടി വരും.
ഹും ഒരോരോ ലിങ്കുകള്‍
പണി പാളി.
ഒരുപാട് പ്രതീക്ഷിച്ചു.
:(
വ്രുത്തികെട്ടവനേ പറ്റിച്ചാ കള്ളാ
ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....ഹ ഹാ.....
Post a Comment