Wednesday, August 13, 2008

കര്‍ത്താവിനോട് രണ്ടു വാക്ക്


സിസ്റ്റര്‍ അഭയ


സിസ്റ്റര്‍ അനൂപാ മേരി



സിസ്റ്റര്‍ അനൂപാ മേരി


എന്ത് തെറ്റാണ് ഇവര്‍ ചെയ്തത് ?

"പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്നുള്ള" അങ്ങയുടെ വാക്കുകളെ വിശ്വസിച്ചതോ?

അതോ

"യേശുവിനെ കര്‍ത്താവ്‌ എന്ന്‌ വായ കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന്‌ ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" എന്ന് കരുതിയതുകൊണ്ടോ?

പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് കേട്ടിട്ടുണ്ട്
സ്വാഭാവിക മരണമാണോ അങ്ങ് ഉദ്ദേശിച്ചത്?

ഒരു പാട് അത്ഭുതങ്ങള്‍ അങ്ങ് ചെയ്തിട്ടുണ്ടല്ലോ
അന്ധന് കാഴ്ച കൊടുത്തു, ബധിരന് സംസാര ശേഷി കൊടുത്തു, മരിച്ചവനെ ഉയര്‍തെഴുന്നെല്‍പ്പിച്ചു, വെള്ളം വീഞ്ഞാക്കി, വെള്ളത്തിലൂടെ നടന്നു അങ്ങിനെ എന്തെല്ലാം !!!!!!!!!!!!!!!!

അത്രയും ബുധിമുട്ടുണ്ടായിരുന്നോ ഈ പാവങ്ങളെ അങ്ങയുടെ സംരക്ഷകരായ ആ കാപാലികന്‍(കാപാലിക) മാരുടെ കയ്യില്‍നിന്നും രക്ഷിക്കാന്‍?

കൃപയും സുരക്ഷിതത്വവും തേടി അങ്ങയില്‍ ജീവിതം സമര്‍പ്പിച്ച ഇവര്‍ക്ക് ഇങ്ങനെ തന്നെ കിട്ടണം .

മഹാ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും അങ്ങ് കൊന്നൊടുക്കി എന്നും കേട്ടിട്ടുണ്ട് !!!!

അതിന്റെ ടെക്നിക് ഇപ്പോഴും ഓര്‍മഉണ്ടെങ്കില്‍ ഒന്നു കൂടി ഒന്നു പരീക്ഷിച്ചുകൂടെ അറ്റ്‌ ലീസ്റ്റ് ഇവന്‍മാരിലെങ്കിലും?


ആമേന്‍

Monday, August 11, 2008

ദൈവത്തിന്‍റെ വികൃതികള്‍

നമുക്കീ ജീവിത സൌകര്യങ്ങള്‍ തന്ന ദൈവം എത്ര നല്ലവന്‍ എന്ന് പറഞ്ഞുകൊണ്ട് എനിക്കുകിട്ടിയ ഒരു മെയിലില്‍നിന്നും












അതേ ദൈവം ഇവരോട് എന്തിനിത്ര ക്രൂരനായി?
ഇതാണോ നന്മ നിറഞ്ഞ, സര്‍വ ശക്തനായ, കരുണാമയനായ, എല്ലാം അറിയുന്ന ദൈവം?
ഇനി ഇതു നമുക്കു കണ്ടു പഠിക്കാന്‍ ആണെങ്കില്‍ പാളിപ്പോയ ഒരു പഠന പദ്ധതി അല്ലേ ഇത്?

Is God willing to prevent evil, but not able?
Then he is not omnipotent.
Is he able, but not willing?
Then he is malevolent.
Is he both able and willing?
Then whence cometh evil?
Is he neither able nor willing?
Then why call him God?

Epicurus, 341 BC,



God is nothing but the fulfilled wishes of men
-Ludwig Feuerbach

Sunday, August 10, 2008

"ബ്ലൂ" ടൂത്തും കന്യാസ്ത്രീയും (18+) - കാണാനുള്ള അവസരം

പ്രായപൂര്‍ത്തി ആയവര്‍ക്കുമാത്രം

പ്രിയപ്പെട്ടവരേ .....

സംഭവത്തെക്കുറിച്ച് ഞാന്‍ വിശദീകരിക്കണ്ട കാര്യം ഇല്ലല്ലോ. ഇനിയും അറിയാത്തവര്‍ ഉണ്ടെങ്കില്‍ ഇതാ ഇവിടെ പോയി വായിക്കൂ.

എന്നാല്‍ പലരും ഇതിനെക്കുറിച്ച് കേട്ടതല്ലാതെ സംഭവം കണ്ടിട്ടില്ല എന്നെനിക്കറിയാം. പിന്നെ കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും പരസ്യമായി ചോദിയ്ക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ട്. അങ്ങിനെ ഉള്ളവര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം. ("ബ്ലോഗിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടെണ്ടത് ").

കാണുന്നെങ്കില്‍ ഇപ്പം കണ്ടോണം , നിങ്ങള്‍ ഇപ്പോള്‍ ഒറ്റക്കാണെങ്കില്‍ ഇതാ ഇവിടെ("ബ്ലൂ" ടൂത്തും കന്യാസ്ത്രീയും) ക്ലിക്ക് ചെയ്യൂ
ആസ്വദിക്കൂ, ഇതുവരെ കാണാത്തവര്‍ക്കും പറഞ്ഞുകൊടുക്കൂ.

Wednesday, August 6, 2008

സിമിയെ എന്തിന് നിരോധിക്കണം?


സിമിയുടെ മുദ്രാവാക്യം
അള്ളാഹു ആണ് നമ്മുടെ ദൈവം
ഖുറാന്‍ ആണ് നമ്മുടെ ഭരണഘടന
മുഹമ്മദ് ആണ് നമ്മുടെ നേതാവ്
ജിഹാദ് ആണ് നമ്മുടെ വഴി
ഷഹാദാ ആണ് നമ്മുടെ അഭിലാഷം


ജിഹാദ് - മുസ്ലിങ്ങളുടെ വിശുദ്ധ യുദ്ധം
ഷഹാദാ - അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല, മുഹമ്മദ് അല്ലാതെ മറ്റൊരു പ്രവാചകന്‍ ഇല്ല എന്നുള്ള വിശ്വാസം - ലാ ഇലാഹ ഇല്ല അല്ലാഹ്, മുഹമ്മദുര് രസുല്‍ അല്ലാഹ്


ഓരോ സിമി പ്രവര്‍ത്തകന്റെയും റോള്‍ മോഡല്‍


ഒസാമ ബിന്‍ ലാദന്‍

അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍

2003 November 11

സിമി പ്രസിഡന്‍റ് ഷാഹിദ് ബാദര്‍ ഫലാ എന്ന ആളെ രാജ്യ ദ്രോഹ കുറ്റത്തിന് ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നു


2003 September 12
രണ്ടു സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചു നല്ല മനുഷ്യരെ ട്രെയിന്‍ പാളത്തിന്റെ ക്ലിപ്പ് ഊരി മാറ്റിയതിനു വെസ്റ്റ് ബംഗാളില്‍ അറസ്റ്റ് ചെയ്യുന്നു




2003 July 21
രണ്ടു നല്ല സിമി പ്രവര്‍ത്തകരെ ന്യൂ ദില്ലി കോടതി രാജ്യ ദ്രോഹ കുറ്റത്തിന് ശിക്ഷിക്കുന്നു


2003 May 26
ഘട്കൊപര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു സിമി പ്രവര്‍ത്തകരെ പോലീസ് മുംബൈയില്‍ അറസ്റ്റ് ചെയുന്നു


2003 May 14
മുംബൈയിലും കേരളത്തിലുമായ് ബോംബ് സ്ഫോടന പരമ്പര പ്ലാന്‍ ചെയ്തുകൊണ്ടിരുന്ന (ലഷ്ക്കര്‍ ഇ തോഇബാ ക്കാരുടെ കൂടെ ) മൂന്നു സിമിക്കാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നു


2004 November 1
ഗുജറാത്ത് മുന്‍ അഭ്യന്ദര മന്ത്രി ഹരീന്‍ പാണ്ട്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുലാനാ നസ്രുദ്ദിന് എന്ന സിമി പ്രവര്‍ത്തകനെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്യുന്നു


2005 July 11
അയോധ്യയില്‍ നടന്ന ജിഹാദുമായി ബന്ധപ്പെട്ട് 6 സിമിക്കാരെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റ് ചെയ്യുന്നു


2006 October 30
മഹാരാഷ്ട്രയില്‍ ബോംബ് പൊട്ടിച്ചതിനു നൂര്‍ ഉല്‍ ഹൂധാ എന്ന സിമിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നു (മരിച്ചവര്‍ 37 പരുക്കേറ്റവര്‍ 125 )

2006 July 11
മുംബൈയില്‍ വെറും പതിനൊന്നു മിനിട്ട് ഗ്യാപ്പിനിടയില്‍ ഏഴ് വ്യത്യസ്ത സ്ഥലങ്ങളില്‍ ബോംബുപൊട്ടിച്ചു ഇരുനൂറു ആളുകളെ കൊന്നും ആയിരത്തോളം ആളുകളെ പരുക്കേല്‍പ്പിച്ചും സിമിക്കാര്‍ അവരുടെ രാജ്യ സ്നേഹം പ്രകടമാക്കുന്നു


2006 July 21
മുംബൈയില്‍ ബോംബ് പൊട്ടിച്ചതിനു മൂന്നു സിമിക്കാരെ അറസ്റ്റ് ചെയ്യുന്നു


2008 July 25
ബാഗ്ലൂരില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദിന്‍ (സിമിയുടെ പുതിയ പേര്) എന്ന സന്ഖടന ഏറ്റെടുക്കുന്നു
(മരിച്ചവര്‍ 2 പരുക്കേറ്റവര്‍ 200)













2008 July 26

ബാഗ്ലൂരില്‍ പൊട്ടിച്ചത് പോരാതെ അഹമ്മദാബാദില്‍ പിന്നെയും ബോംബ് സ്ഫോടനം (മരിച്ചവര്‍ 56 പരുക്കേറ്റവര്‍ 200)

ഇത്രേം അല്ലേ സിമി ചെയ്തോള്ളൂ വേറൊന്നും ചെയ്തില്ലല്ലോ അതിനവരെ നിരോധിക്കണോ????








J A I H I N D

Monday, August 4, 2008

ജീവനില്ലാത്ത ദൈവവും, മനുഷ്യരും !!!


























ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്ന നുണ പ്രചാരണത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹിമാചല്‍ പ്രദേശില്‍ 145 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു
കഷ്ടം !!!!!!!!!
സ്വന്തം ഭക്തരെ പ്പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദൈവം, ആ ദൈവത്തെ സംരക്ഷിക്കാന്‍ സ്വന്തം സഹോദരനെതിരെ വാളെടുക്കുന്ന മനുഷ്യര്‍!!!






Since time immemorial, people from all walks of life have been visiting this temple for a darshan of Maa Naina Devi (Mother Goddess).They come with hope -chanting Jai Mata Di, and pray to get their wishes fulfilled
....and Mata Naina Devi blesses everyonewho comes to this temple.