Tuesday, December 23, 2008

ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നു വീഡിയോകള്‍

ലോകത്തിലെ ഏറ്റവും മനോഹരമായ ചിരി




ലോകത്തിലെ ഏറ്റവും മനോഹരമായ പാട്ട്



ലോകത്തിലെ ഏറ്റവും മനോഹരമായ ----------
കണ്ടിട്ട് നിങ്ങള്‍ തന്നെ പറ. വോള്യം കൂട്ടി വച്ചാലെ ശരിക്ക് മനസിലാകൂ


3 comments:

അനില്‍ ഐക്കര said...

pedippichu kalanjallo bhai..

മുക്കുവന്‍ said...

:)

Jayasree Lakshmy Kumar said...

ആദ്യത്തെയും രണ്ടാമത്തേയും കുഞ്ഞുങ്ങളെ കണ്ട് കൊതിച്ചു പോയി. രണ്ടാമത്തെ ആ ഇത്തിരിക്കുഞ്ഞിന്റെ താളബോധം കണ്ട് അതിശയിച്ചാണ്, മൂന്നാമത്തെ ആൾക്കിനി എന്താണാവോ വാ തുറക്കും മുൻപ് പറയാനുള്ളത് എന്നോർത്ത് കാര്യമായി വോളിയം കൂട്ടി വച്ചത്

എന്നാലും ഇത്രക്ക് വേണ്ടായിരുന്നു!!