ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ ആയിരുന്ന (വര്‍ഷം ഓര്‍മയില്ല) തുഷാറിനും (സംഗീത സംവിധാനം) അരുണിനും (രചന) ഇത് പാടിയ എനിക്കറിയാത്ത സുഹൃത്തിനും ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഇത് യാഥാര്‍ത്ഥ്യം ആക്കിയ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് യൂണിയനും എന്‍റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍