ദേ ഈ താഴത്തെ പടത്തില്‍ ക്ലിക്കിയാല്‍ ലോകത്തില്‍ ഇപ്പോഴുള്ള മൊത്തം മതങ്ങളുടെയും വിശ്വാസികളുടെയും എകദേശ കണക്കു കിട്ടും.
എത്ര തരം മതങ്ങള്‍, എത്ര തരം വിശ്വാസങ്ങള്‍, എന്തുമാത്രം ദൈവങ്ങള്‍. എന്നിട്ട് വല്ല പ്രയോജനവും ഉണ്ടോ?
ഇപ്പം മതം കൊണ്ടുള്ള പ്രയോജനം ഭീകരന്മാര്‍ക്കും, മത മേലാളന്‍മാര്‍ക്കും പിന്നെ രാഷ്ട്രീയക്കാര്‍ക്കും മാത്രമാണ്.
ഈ അടുത്ത് നടന്ന ഏറ്റവും ഭീകരമായ സംഭവങ്ങള്‍ ഒന്നോര്‍ത്തു നോക്കിക്കേ...... എല്ലാ സംഭവങ്ങളിലും മതത്തിനും, മത മേലാളന്‍മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഒരു നല്ല പങ്കുണ്ട്. ഇതൊക്കെ കണ്ടു നിസ്സഹായരായി നില്ക്കുന്ന കുറെ stupid ദൈവങ്ങളും......
ഓടിച്ചിട്ട് വെട്ടിയും, ചുട്ടു കരിച്ചും, ബോംബ് പൊട്ടിച്ചും കൊല്ലാന്‍ കുറെ
സാധാരണക്കാരുണ്ടല്ലോ
ഇനി എന്നാണോ നമ്മുടെയൊക്കെ കണ്ണ് തുറക്കുക ?